Kariveli babukkuttan

Kariveli babukkuttan

1948 ഓഗസ്റ്റ് 21-ന് മാവേലിക്കര താലൂക്കില്‍ അറനൂറ്റിമംഗലത്ത് ജനനം. ഇറവങ്കര ഗവ. ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2002ല്‍ ബി.എസ്.എന്‍.എല്‍-ല്‍നിന്ന് സീനിയര്‍ സൂപ്പര്‍വൈസറായി സ്വമേധയാ വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, ലേഖനം തുടങ്ങിയവ എഴുതാറുണ്ട്.


Grid View:
Out Of Stock
-15%
Quickview

Ayyankali : adhasthidharute patayali

₹153.00 ₹180.00

പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻ‌കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി വിപ്ലവ..

Showing 1 to 1 of 1 (1 Pages)