Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:29
+91 858-9095304
×
Chat with Us

Kenichiro Mogi

Kenichiro Mogi

കെനീചീറൊ മോഗി

കെനീചീറൊ മോഗി

മസ്തിഷ്‌ക ശാസ്ത്രജ്ഞന്‍. 1962ല്‍ ടോക്യോയില്‍ ജനിച്ചു.

വിദ്യാഭ്യാസം: ശാസ്ത്രം, നിയമം, ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് (ടോക്യൊ സര്‍കലാശാല).

മനുഷ്യന്റെ അനുഭവങ്ങളുടെയും ഇന്ദ്രിയബോധങ്ങളുടെയും ആന്തരിക ഗുണഭേദങ്ങള്‍ എന്ന ആശയത്തെ ('ക്വാലിയ') കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍ വികസിച്ചിരിക്കുന്നത്.

പുരസ്‌കാരങ്ങള്‍: ബ്രെയ്ന്‍ ആന്‍ഡ് വര്‍ച്വാലിറ്റി എന്ന കൃതിക്ക് നാലാമത് കോബയാഷി ഹീദിയൊ സാനം,

'ഇമ കോകൊ കാര സബെടെ നൊ ബാഷൊ എ' (ഇപ്പോള്‍, ഇവിടെ നിന്ന് എല്ലായിടങ്ങളിലേക്കും)

എന്ന ഗ്രന്ഥത്തിന് പന്ത്രണ്ടാമത് കുവബാര ടോകിയൊ സാനം. 

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം, മനുഷ്യബോധം, സൃഷ്ടിപരത, പഠനശേഷി, ജീവിതവിജയം എന്നിവയെ ആസ്പദമാക്കിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ശാസ്ത്രവും ജീവിതാനുഭവങ്ങളും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ അക്കാദമിക് ലോകത്തിനപ്പുറവും വലിയ വായനാവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്.

സാഹിത്യവിമര്‍ശനത്തിലും കലാവിമര്‍ശനത്തിലും സജീവം.

ഇപ്പോള്‍ സോണി കമ്പ്യൂട്ടര്‍ സയന്‍സ് ലാബോറട്ടറീസിലെ സീനിയര്‍ ഗവേഷകനായും ടോക്യൊ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു.


Grid View:
-15%

Budhiyiloode Bhagyam

₹179.00 ₹210.00

ബുദ്ധിയിലൂടെ ഭാഗ്യം കെനീചീറൊ മോഗിജപ്പാനീസ് ഭാഷയിലും ഇംഗ്ലീഷിലും മറ്റുമായി ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച നിരവധി പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കെനീചീറോ മോഗിയുടെ ഏറ്റവും പുതിയ പുസ്തകം .ജപ്പാനിലെ പ്രശസ്ത മസ്തിഷ്‌കശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കെനീചീറോ മോഗി ഭാഗ്യത്തെഈ പുസ്തകത്തിലൂടെ പുനര്‍നിര്‍വ്വചിക്കുകയാണ് ..

Showing 1 to 1 of 1 (1 Pages)