K M Jameela
കെ.എം. ജമീല
കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലെ
മുല്ലമണ്ണ തറവാട്ടിൽ ജനനം.
പിതാവ് : കരുവശ്ശേരിയിലെ കക്കുഴി
മാളിയേക്കൽ വീട്ടിൽ കെ.എം അബൂബക്കർ ((Late).
മാതാവ്: ടി.എം മറിയക്കുട്ടി ((Late).
കൃതികൾ: വിധിയുടെ തടവുകാരി, കോൾവിൻ ബേയിലെ
ഒരു സായാഹ്നം, മരുഭൂമിയിലെ നിശാസങ്ങൾ, നക്ഷത്രങ്ങൾ
സംസാരിക്കുന്ന രാത്രി, പെൺചിലന്തി (നോവൽ).
ഭ്രമണം (കവിതാ സമാഹാരം), ഷേക്‌സ്പീയറിന്റെ നാട്ടിൽ
(യാത്രാ വിവരണം). ചെറുകഥകൾക്ക് പ്രവാസി പുരസ്‌ക്കാരം
ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥ, കവിത, യാത്രാ
വിവരണം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിൽ സജീവം.
ഭർത്താവ്: ഒ. അബ്ദുല്ല ((Late)
മക്കൾ: മുഹമ്മദ് സക്കറിയ കെ.എം,
അബ്ദുൾ നിസ്സാർ കെ.എം., ഫാത്തിമ സ്മിത കെ.എം.,
ഡോ : റിയാസ് അബ്ദുല്ല കെ.എം. (U K)
വിലാസം: ഗ്രാസ്മീർ, ഫ്‌ളോറിക്കൻ റോഡ്,
സിവിൽ സ്റ്റേഷൻ പി ഒ, കോഴിക്കോട് - 673 020
Mob : 8078163966, 9995634118
E- mail: jameelakm.grasmere5@ gmail.com
Meghangal Paranjathu
മേഘങ്ങൾ പറഞ്ഞത്‌കെ.എം. ജമീലകുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്‌യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്..