Kochubhava

ടി.വി. കൊച്ചുബാവ
കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍.1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
ചെറുകാട് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്
എന്നിവ ല'ിച്ചിട്ടുണ്ട്. 1999ല്‍ അന്തരിച്ചു.
പ്രധാന കൃതികള്‍ : ഗൃഹപാഠം, കിണറുകള്‍, വൃദ്ധസദനം, പെരുങ്കളിയാട്ടം, കാകളി, ജാതകം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ, 'ൂമിശാസ്ത്രം, പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു.
There are no books to list.