Krishnadas

Krishnadas

പത്രപ്രവർത്തകൻ , എഴുത്തുകാരൻ, പ്രസാധകൻ. 1951 ൽ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം . യു എ ഇ ലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനിൽ പ്രവർത്തിച്ചു . പിന്നീട്‌ അബുദാബിയിലെ ഹോങ്കോംഗ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായും ഗൾഫ് സംഘർഷ കാലത്ത് ലേഖകനായും പ്രവർത്തിച്ചു . അബുദാബി ശക്തിയുടെ പ്രമുഖ സംഘാടകനും സംഘടനയുടെ അദ്യക്ഷനമായിരുന്നു. Journalist, Writer and Publisher Born at Engandiyoor, Trichur, Kerala. Left to UAE in the early seventies. Was a staff of Reuters Bulletin, the first English newspaper in UAE, based in Sharjah. Later joined in the Hongkong Bank worked until 1998 and returned to India. In UAE he was social worker of Indian Community and mainly participated in literary and social activities. Served as a Journalist, wrote columns regularly for newspapers and magazines about Middle east. During the Gulf war he worked as a reporter to Desabhmani. In addition to Dubaipuzha, memoirs he wrote a novel Katalirampangal (Rumbling seas). His other works are Marubhoomiyile jalakangal (The windows of the desert) and Iruttil Urangathirikkunnu. (Be awaken in the darkness). Now active in publishing.


Grid View:
Out Of Stock
Quickview

Dubai Puzha Combo

₹410.00

DUBAIPPUZHA,Book by Krishnadasദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ  ആത്മകഥാഖ്യാനത്തെയാണ്  ഇതെന്നെ ഓർമ്മപ്പിച്ചത്.ടി. പത്മനാഭൻ ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ  സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത..

-50%
Quickview

Dubai Puzha

₹145.00 ₹290.00

A memory lane of Emirates life, upholding the history and culture Dubai Puzha reflects the struggles of migrants to accommodate themselves in an alien soil. Krishnadas focuses on the Malayali diaspora, who where the boat people or the refugees of the seventies and the theme has now a universal relevance. Walking down the memory lane spann..

Out Of Stock
-15%
Quickview

Iruttil Urangathirikkunnu

₹115.00 ₹135.00

Books By : Krishnadasഅവബോധത്തിൻറെ അഗാധതലങ്ങളിൽ ഒരു വെളിപാടുപോലെ ചില നിമിഷതീർത്ഥങ്ങൾ. അവ പ്രകൃതിയായും ജീവിതമായും വായനയായും നിങ്ങളുടെ മുന്നിലെത്തുന്നു; നിറവായി,മഴയായി,സാന്ത്വനമായി പതിക്കുന്നു. ഒരു ആത്മാന്വേഷകൻ ഉറങ്ങാതെയിരിക്കുന്നു..

-15%
Quickview

Dubaipuzha

₹196.00 ₹230.00

Book by Krishnadasദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ  ആത്മകഥാഖ്യാനത്തെയാണ്  ഇതെന്നെ ഓർമ്മപ്പിച്ചത്.ടി. പത്മനാഭൻ ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ  സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒ..

-15%
Quickview

Kadalirampangal

₹187.00 ₹220.00

"വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവർ, ശയ്യാവലംബിയായവർ, കൂനിക്കൂനി നടക്കുന്നവർ, വാർദ്ധക്യ..

Showing 1 to 5 of 5 (1 Pages)