Krishnakumar K J

Krishnakumar K J

കൃഷ്ണകുമാര്‍ കെ.ജെ.

എറണാകുളം വൈപ്പിന്‍കരയിലെ പുതുവൈപ്പിനില്‍ ജനനം.അച്ഛന്‍: കെ.കെ. ജോഷി , അമ്മ: സി.കെ. ഇന്ദിര

വിദ്യാഭ്യാസം: ഇന്‍ഫന്റ് ജീസസ്  കോണ്‍വെന്റ് ഓച്ചന്‍തുരുത്ത്, കനോസ യു.പി. സ്‌കൂള്‍ വൈപ്പിന്‍, ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടവനക്കാട്. 

വിലാസം: കത്തനാപറമ്പില്‍ ഹൗസ്,

ഓച്ചന്‍തുരുത്ത് പി.ഒ., എറണാകുളം - 682508

Email: krishnakumarmanu@gmail.com

Grid View:
Out Of Stock
-15%
Quickview

Manuvinte Lokam

₹115.00 ₹135.00

Book by Krishnakumar.K.J  , ന്യൂയോർക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവാനലോകത്തിന്റെ അതീന്ദ്രിയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കുറ്റാന്വേഷണ നോവൽ...

Showing 1 to 1 of 1 (1 Pages)