Lipin Poulose

Lipin Poulose

ലിപിന്‍ പൗലോസ്

1995 നവംബര്‍ 24ന് തിരുവല്ലയില്‍ ജനനം.അച്ഛന്‍: പൗലോസ് കെ.എ., അമ്മ: ലാലമ്മ. വിദ്യാഭ്യാസം: കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയില്‍ നിന്ന് മലയാള സാഹിത്യത്തില്‍  ബിരുദാനന്തരബിരുദം.

വിലാസം: കുറുങ്ങഴിക്കോട്ട്, ഇരവിപേരൂര്‍ പി.ഒ.

തിരുവല്ല, പത്തനംതിട്ട പിന്‍ - 689542

Mob: 9747329610

Email: libinpaulose78@gmail.com



Grid View:
-10%
Quickview

Kathaparisarangal

₹104.00 ₹115.00

Book By Lipin Poulose പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്‍റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്‍റേയും സാന്മാര്‍ഗ്ഗികബോധത്തിന്‍റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. മാറുന്ന സദാചാരസങ്കല്പം, ഉണ്ണിയുടെ കഥകളിലെ ദളിത് വായന, പാരിസ്ഥിതിക വായന, പുരുഷാധിപത്യ പ്രവണതകള്‍ തുടങ്ങിയ ലേഖനങ്ങള്‍. മതബോധവും പാപവിചാരങ്ങളും ലൈംഗികചിന്തകളും..

Showing 1 to 1 of 1 (1 Pages)