Litty Maria
ലിറ്റി മരിയ
യഥാര്‍ത്ഥ നാമം ലിറ്റി ജോസഫ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് താമസം. എല്‍.ഐ.സിയില്‍ 26 വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിച്ചു. ലിറ്റി മരിയ എന്ന തൂലികാനാമത്തില്‍ കവിതകളെഴുതുന്നു.
വിലാസം: സാന്‍വിയ, ഫ്രണ്ട്‌സ് അവന്യൂ,
മലമ്പുഴ റോഡ്, കഞ്ചിക്കോട് വെസ്റ്റ്,
പാലക്കാട്-678623.
email: littyjosephann@gmail.com
Mob: 9446468468
Grid View:
Salve Rejina
₹60.00 ₹75.00
Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...
Showing 1 to 1 of 1 (1 Pages)