Louisa May Alcott

ലൂയിസ മേ അല്‍കോട്ട് (1832 - 1888)
ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു. ലിറ്റിൽ വിമൻ (1868) എന്ന നോവലും അതിന്റെ തുടർച്ചയായ ഗുഡ് വൈവ്സ് (1869), ലിറ്റിൽ മെൻ (1871), ജോസ് ബോയ്സ് (1886) എന്നീ കൃതികളും എഴുതിയതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. റാല്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍, ഹെന്റി ഡേവിഡ് തോറോ തുടങ്ങിയ പ്രമുഖ ചിന്തകര്‍ എഴുത്തുകാരിയെ സ്വാധീനിച്ചു. ആഭ്യന്തരയുദ്ധകാലത്ത് നഴ്‌സായിരുന്നു. അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുകയും അമേരിക്കന്‍ സാഹിത്യത്തിലും സാമൂഹിക പരിഷ്‌കരണത്തിലും പങ്കാളിയാവുകയും ചെയ്തു.
8 Cousins -8 കസിന്‍സ്
8 കസിന്സ്ലൂയിസ മേ ആൽക്കോട്ട്അനാഥയായ റോസ് കാംബലിന്‍റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ ക..