M Jayadeva Varma

എം. ജയദേവ വർമ്മ
1989 മെയ് 15ന് കൊച്ചിയിൽ ജനനം. പിതാവ് : ആർ മധുകുമാർ മാതാവ് : ശൈലജ പി.കെ. വിദ്യാഭ്യാസം : എം.എ. സോഷ്യോളജി (സി.എം.എസ്.കോളേജ്), എം.എ. ഇംഗ്ലീഷ് (ഇഗ്നോ ), പി.ജി. ഡിപ്ലോമ ഇൻ ജേണലിസം (ഭാരതീയ വിദ്യാഭവൻ ),ബി.എസ്.സി. മാത്‍സ് (സി.എം.എസ്. കോളേജ്). ഇപ്പോൾ ഹൈകോർട് അസിസ്റ്റന്റായി കേരള ഹൈകോടതിയിൽ ജോലി.കോട്ടയം
ടൗണിണ്‍ ശ്രീനിലയം വീന്തിണ്‍ താമസം.
വിലാസം: ശ്രീനിലയം
സി.എം.എസ്. കോളേജ് റോഡ്
കോട്ടയം 686 001
ഫോൺ : 9496324434
ഇമെയിൽ: jayadevavarma@gmail.com
Anand: Yathrikante Katha
ആനന്ദ് - യാത്രികന്‍റെ കഥ എം. ജയദേവ വര്‍മ്മഅപരിചിതത്വങ്ങളെ ചിരപരിചിതനാക്കുന്നവന്‍റെ യാത്രയാണിത്. വ്യത്യസ്ത ദേശങ്ങളും വ്യത്യസ്ത ഭാഷയും സംസ്കാരവും മനുഷ്യവികാരത്തില്‍ ഒന്നാണ്. അനുഭവങ്ങളാണ് മനുഷ്യനെ പൂര്‍ണ്ണമാക്കുന്നത്. ആനന്ദിന്‍റെ യാത്രകളെല്ലാം മനുഷ്യനെ തൊട്ടുപോകുന്നു. പെരുമാള്‍, റാഫേലച്ചന്‍, റിമ്പോച്ചേ, മാധവ്ജി, രോഹിത്ത്, കമലം, സോനം, ഭീംസിങ് തുടങ്ങിയ ..