M G Gangadharan

എം.കെ. ഗംഗാധരന്‍
അധ്യാപകന്‍, നോവലിസ്റ്റ്.എന്‍.എസ്.എസ്. കോളേജ് സര്‍വ്വീസില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. അതിനുമുമ്പു പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍. പന്തളം കുടശ്ശനാടുസ്വദേശി.നോവല്‍, തര്‍ജമ, നാടകം എന്നീ വിഭാഗങ്ങളിലായിനിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
Agnichirakulla Pakshikal
ചരിത്രത്തിൻറെ ചുകന്ന നടപ്പാതകളിൽ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ജീവിചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികലായവരുടെയും ആത്മഛായയുള്ള കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു നക്സലേറ്റ് ആക്ഷൻ പോലീസ് ഭീകരതയ്ക്കുമുന്നിൽ നാനാദിക്കിലേക്കും ചിതറിപ്പോയ സഖാക്കൾ. ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയിൽ വർഷങ്ങൾക്കുശേഷം കുറേപേർ എവിടെയോ പരസ്പര..