Madhu Alanallur

Madhu Alanallur

മധു അലനല്ലൂര്‍

പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ 1975ല്‍ ജനനം.കൃഷ്ണ എല്‍.പി. സ്‌കൂള്‍, അലനല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജില്‍നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം.മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. ബിരുദം.കൊല്ലം ഫാത്തിമ മെമ്മോറിയല്‍ കോളേജില്‍ നിന്ന് ബി.എഡ്.ഗവ. ഹൈസ്‌കൂള്‍ അലനല്ലൂര്‍, വാഴമ്പുറം യു.പി. സ്‌കൂള്‍,നിരവധിസ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവം.

അച്ഛന്‍ : യു.കെ. ഗോപാലന്‍ നായര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍)

അമ്മ : എ. സത്യഭാമ. ഭാര്യ: ജി. സുനിത (ടീച്ചര്‍, കൃഷ്ണ 

എല്‍.പി. സ്‌കൂള്‍, അലനല്ലൂര്‍). മക്കള്‍: ആദിദേവ്, ആദിശ്രീ.

വിലാസം : ഗീത നിവാസ്, അലനല്ലൂര്‍ പി.ഒ., പാലക്കാട് - 678 601

ഫോണ്‍ : 9495657257. ഇ-മെയില്‍ :  madhualanallur181@gmail.com



Grid View:
Out Of Stock
-14%
Quickview

Thericha Vithukal

₹60.00 ₹70.00

A book by Madhu Alanallur , മനസ്സ് ഒരു സോഫ്റ്റ്വെയറാകുന്നു. ഈ സോഫ്റ്റ്വെയറാണ് ഹാര്‍ഡ്വെയറായ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്. സോഫ്റ്റ്വെയറില്‍ വൈറസ്സുകള്‍ കടന്നുകൂടിയാല്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കല്‍ കൗണ്‍സിലിങ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങള്‍ അവതരിപ്പിച്ച പുരോഹിതശ്രേഷ്ഠനും ക്ല..

Showing 1 to 1 of 1 (1 Pages)