Mahesh C K

മഹേഷ് സി.കെ.
അച്ഛൻ: പ്രേമൻ നായർ, അമ്മ: നളിനി. വട്ടേനാട് ഹൈസ്‌കൂളിലും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം. വിശാഖപട്ടണം കൈരളി റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടു വർഷത്തോളം അധ്യാപകനായിരുന്നു. 2022-ൽ 'യാത്രോത്സവം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2009 മുതൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, മണ്ണാർക്കാട് തുടങ്ങി പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുകയും വിവിധ വിഷയങ്ങളിൽ സാമൂഹിക അവബോധനവും ബോധവത്കരണ ക്ലാസ്സുകളെടുക്കുകയും ഹ്രസ്വചിത്രങ്ങൾ ചെയ്യുകയും ചെയ്തു. 2004 മുതൽ കേരള പൊലീസിൽ ജോലി നോക്കിവരുന്നു. നിലവിൽ കേരള പൊലീസ് അക്കാദമിയി
Sarathkaalapushpangal
ശരത്കാലപുഷ്പങ്ങൾ മഹേഷ് സി.കെ. പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാലപുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന..