Manasikarogyakendram Oru Suprandinte Ormakkurippukal

ഡോ. എ. അബ്ദുല്‍ ബാരി
1954ല്‍ തിരുവനന്തപുരത്ത് ജനനം. കൊഞ്ചിറവിള എല്‍.പി.എസ്., അമ്പലത്തറ യു.പി.എസ്., എസ്.എം.വി. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് പ്രീഡിഗ്രിക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ഡി.പി.എം. ബിരുദങ്ങള്‍. സംസ്ഥാന ആരോഗ്യവകുപ്പില്‍ മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായും തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായും 2010ല്‍ വിരമിച്ചു. മാനസികാരോഗ്യകേന്ദ്രത്തിന്‍റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖയുടെ പ്രസിഡണ്ട്, സംസ്ഥാന ട്രഷറര്‍, നമ്മുടെ ആരോഗ്യം മാസികയുടെ എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റിന്‍റെ പ്രസിഡണ്ടായിരുന്നു. മലയാളത്തില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതി വരുന്നു. നിരവധി മാനസികാരോഗ്യ അവബോധ ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദൃശ്യമാദ്ധ്യമങ്ങളില്‍ മാനസികാരോഗ്യപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നെയ്യാറ്റിന്‍കര നിംസ്, അമ്പലത്തറ അല്‍-ആരിഫ് എന്നീ ആശുപത്രികളില്‍ സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.
ഭാര്യ: ശ്രീമതി. എഫ്.എ. ഷൈല (മുന്‍കൃഷിവകുപ്പ് സൂപ്രണ്ട്)
മക്കള്‍: ഡോ. എ.എസ്. അഷിത എം.ഡി.എസ്.
ഡോ. എ. ആഷിക് എം.എസ്
ഫോണ്‍: 9447108402
Email: baryshyla@gmail.com
There are no books to list.