Manoj V Raman

മനോജ് വി. രാമന്‍
1971ല്‍ തൃശൂര്‍ ജില്ലയിലെ ചിറക്കലില്‍ ജനനം. അച്ഛന്‍: രാമന്‍, അമ്മ: ദേവയാനി. SBHS ചിറയ്ക്കല്‍ സ്‌കൂള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഔദ്യോഗിക ജീവിതം ONGC ല്‍ നിന്നാരംഭിച്ചു. യൂണിവേഴ്‌സല്‍ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇപ്പോള്‍ ബാങ്കിംഗ്, വിദ്യാഭ്യാസം, ഫര്‍മസ്യൂട്ടിക്കല്‍ ട്രേഡിങ് മേഖലയില്‍ ബിസിനസ് ചെയ്തു വരുന്നു.
വിലാസം: വെള്ളാംപറമ്പില്‍ ഹൗസ്,
സൂര്യ ഗാര്‍ഡന്‍സ്, ചെറുമുക്ക്,
ചെമ്പൂക്കാവ്, തൃശ്ശൂര്‍-680020
Email: manojvraman@gmail.com
Mob: 971556079784
Manalmarmarangal
Book By Manoj V Raman , സുറുമി എന്ന മകള്‍ വാപ്പയ്ക്ക് നല്‍കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്റെ പ്രമേയം. പ്രവാസത്തിന്റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍ അറിയാതിരിക്കാനും അവര്‍ നല്ല നിലയില്‍ ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍ പറയപ്പെടുന്ന ഇല്ലാക്കഥകള്‍ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി. വ്യത്യസ്തമായ ഒരു അറേബ..