Naja Hussain

നജാ ഹുസൈന്‍
കൊല്ലം ജില്ലയിലെ അഞ്ചല്‍ ദേശക്കാരി.
പിതാവ്: മുഹമ്മദ് ഇസഹാക്ക്
മാതാവ്: റജിലാ ബീവി
ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവ മാധ്യമ കൂട്ടായ്മകളിലുമായി കഥയും കവിതയും എഴുതാറുണ്ട്.
ഭര്‍ത്താവ്: സാബു ഹുസൈന്‍ യു.എ.ഇ മിനിസ്ട്രി ഓഫ് ഫിനാന്‍സില്‍ ജോലി ചെയ്യുന്നു.
മകള്‍: ഹനാ ഹുസൈന്‍
വിലാസം: ആശാന്‍സ്, അലയമണ്‍. പി.ഒ.,
അഞ്ചല്‍, കൊല്ലം-691306
Marangalil Manju Peyyumbol
മരങ്ങളിൽ മഞ്ഞു പെയ്യുമ്പോൾനജാ ഹുസൈൻകുറഞ്ഞ വാക്കുകളാൽ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകൾ. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും പെറുക്കിയെടുത്ത ശംഖുകൾ പോലെയാണ്. ചെവിയോർത്താൽ ജീവിതത്തിന്റെ കടലിരമ്പം കേൾക്കാം.മോബിൻ മോഹൻകഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്..