Masaji Ishikawa

Masaji Ishikawa

മസാജി ഇഷികാവാ 1947ല്‍ ജനിച്ചു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു കൊറിയന്‍ പൗരനായിരുന്നു.  എന്നാല്‍ ജപ്പാനിലാണ് അദ്ദേഹം താമസിച്ചിരുന്നത്.  മസാജിയുടെ അമ്മ ജപ്പാന്‍കാരിയായിരുന്നു.1960ല്‍ മസാജിന് പതിമ്മൂന്ന്വയസ്സായിരുന്നപ്പോള്‍ ആ കുടുംബം അവരുടെ വാഗ്ദത്തഭൂമിയായ ഉത്തരകൊറിയയിലേക്ക് താമസം മാറ്റി. 1996ല്‍ ഭൂമിയിലെ ആ നരകത്തില്‍നിന്നും രക്ഷപ്പെടാനായി അദ്ദേഹം വളരെ അപായകരമായ ഒരു ശ്രമം നടത്തി. അദ്ഭുതകരമാം വിധം അദ്ദേഹം അതില്‍ വിജയിച്ചു. ഉത്തരകൊറിയയുടെയും ചൈനയുടേയും അതിര്‍ത്തി കടന്ന് വളരെ രഹസ്യമായി മസാജി ജപ്പാനിലെത്തി. ജപ്പാന്‍ ഗവണ്‍മെന്‍റിന്‍റെ വിദേശകാര്യവകുപ്പ് അതിന് അദ്ദേഹത്തിന് പരോക്ഷമായ പിന്തുണ നല്‍കി.


രമാമേനോന്‍: തൃശൂരില്‍ ജനനം. മുപ്പതു വര്‍ഷത്തോളം അഹമ്മദാബാദില്‍ സ്കൂള്‍ അധ്യാപികയായിരുന്നു. ആദ്യത്തെ കുങ്കുമം ചെറുകഥാ അവാര്‍ഡ് ലഭിച്ചു. മുപ്പതിലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന്  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 


Grid View:
-15%
Quickview

Andhakarathiloru Puzha

₹242.00 ₹285.00

Book By Masaji Ishikawa  മോഹനമായ മുദ്രവാക്യങ്ങളും പ്രതീകഷകളും മാഞ്ഞുപോകുന്നു . ഇരുട്ട്  പടരുന്നു. ഇരുമ്പുമറകളിൽ അനാവൃതമാകുന്ന ഒരു ലോകത്ത് സ്ഥാപിത താത്പര്യങ്ങളും ഏകാധിപതികളുടെ കാലൊച്ചകളും മാത്രം.ഇരുട്ടിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അലർച്ചയോടെ വന്നു പതിക്കുന്ന മഴയുണ്ട്.ഇഷികാവായ്ക്ക് അത്  നീന്തികടന്നേ മതിയാകു.മാനുഷിക അവകാശങ്ങൾ സമാനതകൾ ഇല്ലാത..

Showing 1 to 1 of 1 (1 Pages)