Mridula Aravindakshan
മൃദുല അരവിന്ദാക്ഷന്‍
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍നൊട്ടന്റെപറമ്പില്‍ കരുണാകരന്റെയും കിഴക്കേടത്ത് പറമ്പില്‍ കല്യാണി ക്കുട്ടിയുടെയുംമകളായി 1948 ഡിസംബര്‍ 15ന് ജനനം.വിദ്യാഭ്യാസം: ആനാപ്പുഴ യു.പി. സ്‌കൂള്‍, സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍.ഇരുപതാം വയസ്സില്‍ കളത്തില്‍പറമ്പില്‍അരവിന്ദാക്ഷനുമായി വിവാഹം.
വിലാസം: മൃദുല അരവിന്ദ്, ഇ/ീ. അനില്‍ അരവിന്ദ്,
പി.ബി. നമ്പര്‍ 8607, ദുബായ്, യു.എ.ഇ.
ഫോണ്‍: 00971507197952
ഇ-മെയില്‍: rainrain999@gmail.com
Ente Kanneerpookkal
Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...