Mustafa kutlu

മുസ്തഫ കുത്‌ലു
കഥാകാരന്‍, ഡോക്യുമെന്റേറിയന്‍, നോവലിസ്റ്റ്. 1947ല്‍ ടര്‍ക്കിയിലെ എഴ്‌സിന്‍കാനില്‍ ജനനം. എര്‍സുറും അറ്റാറ്റര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദപഠനത്തിനുശേഷം വെഫ ഹൈസ്‌കൂളിലും ടണ്‍സെലി ഹൈസ്‌കൂളിലും ജോലി ചെയ്തു. പിന്നീട് ഡെര്‍ഗാ പബ്ലിക്കേഷന്‍, ടര്‍ക്കിഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ എന്‍സൈക്ലോപീഡിയയില്‍ സഹായിയായി.
Achanulla kathukal
Book by Mustafa kutlu , യുവത്വത്തിന്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ ,അച്ഛനും അമ്മയും . ബൾഗേറിയയിൽ നിന്ന് ടാർക്കിയിലേക്ക് ഒളിച്ചോടിയെത്തിയവർ . റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം മകൻ അക്കഥ എഴുതുകയാണ് .തന്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ ,തന്റെ പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്..