N Abdul Gafoor

എന്‍. അബ്ദുല്‍ ഗഫൂര്‍
1978 ഒക്‌ടോബര്‍ 11ന് മലപ്പുറം ജില്ലയിലെ മഞ്ഞപ്പെട്ടിയില്‍, നീലാമ്പ്ര മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി ജനനം. വിദ്യാഭ്യാസം: എ.യു.പി സ്‌കൂള്‍ പാറല്‍ മമ്പാട്ടുമൂല, ഗവ: ഹൈസ്‌കൂള്‍ വാണിയമ്പലം,ചുങ്കത്തറ മാര്‍ത്തോമാ കോളേജ്. ഇപ്പോള്‍ വാണിയമ്പലം ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലാര്‍ക്ക് ആയി ജോലി നോക്കുന്നു.
Karingalpoovu
A book by N. Abdul Gafoor"ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും." മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ...