N N Swami

എന്‍.എന്‍. സ്വാമി
കോട്ടയം ജില്ലയിലെ പിറന്ന്, ഇടുക്കി ജില്ലയുടെ മടിത്തട്ടില്‍ വളര്‍ന്ന്... പഠിച്ച്... മൂന്നാറിലെ
കണ്ണന്‍ദേവന്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ എസ്റ്റേറ്റുകളിലും തുടര്‍ന്ന് 1980 മുതല്‍ 2014 വരെ കൊച്ചിയിലെ കേന്ദ്രഗവണ്‍മെന്റ ് സ്ഥാപനമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലും ജോലി ചെയ്തു. ഏപ്രില്‍ 2014ല്‍ വിരമിച്ചു.
ഭാര്യ: സീതാലക്ഷ്മി (കല) മകള്‍: മഞ്ജു മരുമകന്‍: മൂര്‍ത്തി കൊച്ചുമക്കള്‍: മനു, മീര
Mob: 9895579540
Email: nnswamy14454@gmail.com
Kizhakkottozhukum Puzhakal
കിഴക്കോട്ടൊഴുകും പുഴകള്‍ എന്‍.എന്‍. സ്വാമിപ്രകൃതിനിയമത്തെ വെല്ലുവിളിച്ചു മൂന്നുപുഴകൾ മാത്രം കിഴക്കോട്ടൊഴുകുന്ന കൊച്ചുകേരളം. മിന്നും താരങ്ങൾ, കോടയണിഞ്ഞ പുലരി, പ്രണയതീരം കടന്നൊരു കടൽ, മത്തായിക്കൊക്ക, തീക്ഷ്‌ണതയുടെ തീനാളങ്ങൾ, വേനൽ... മഴ... പിന്നെ പ്രളയവും തുടങ്ങിയ മുപ്പത്തിമൂന്ന് കഥകളും വ്യത്യസ്‌തമാനസരായ വിവിധ കഥാപാത്രങ്ങളിലൂടെ ഈ പുഴകളെപ്പോലെ ..


