Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
00:52
+91 858-9095304
×
Chat with Us

Narine Abgaryan

Narine Abgaryan

നരൈൻ അബ്ഗര്യൻ

അര്‍മേനിയന്‍ എഴുത്തുകാരി. 1971ല്‍ സോവിയറ്റ് യൂണിയനിലെ അര്‍മേനിയയില്‍ ജനനം.

Yerevan Brusov State University of languages and Social Scienceല്‍ ബിരുദം. റഷ്യന്‍ ഭാഷയിലും സാഹിത്യത്തിലും ഡിപ്ലോമ.

താന്‍ ജനിച്ചുവളര്‍ന്ന മോസ്‌കോവിലെ ജീവിതത്തെക്കുറിച്ചാണ് അധികവും എഴുതിയിട്ടുള്ളത്.

ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Manjuja, Zulali, Baby Nose തുടങ്ങിയ പത്തോളം കൃതികളുടെ കര്‍ത്താവ്.

Manyunya എന്ന കൃതിക്ക് 2013-ലെ New Literature Prizeഉം 2015-ലെ Prize Alexander Green അവാര്‍ഡും ലഭിച്ചിട്ടുണ്ട്.



Grid View:
-15%

Simon സൈമൺ

₹332.00 ₹390.00

സൈമൺ  by   നരൈൻ അബ്ഗര്യൻ ഒരേസമയം ഭർത്താവും മൂന്നു സുന്ദരികളുടെ കാമുകനുമായ സൈമൺ എന്ന കഥാപാത്രത്തിൻ്റെ അന്തർയാത്രയും അന്ത്യയാത്രയും ആണ് നോവലിന്റെ ഇതിവൃത്തം. ഓരോ സ്ത്രീയും ഋതുഭേദമെന്നപോലെ സൈമണിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നതോടൊപ്പം അർമേനിയൻ ചരിത്രവും സാംസ്‌കാരിക പരിസരവും നോവലിൽ പ്രതിപാദിക്കുന്നു. കാമുകനും ഭർത്താവുമായ സൈമണിന്റെ..

-15%

Uthirnnuveena Moonnu Akasappazhangal

₹221.00 ₹260.00

ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ അനുഭവത്തിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ നോവല്‍. കഥയ..

Showing 1 to 2 of 2 (1 Pages)