NEETHA SUBASH

നീത സുഭാഷ്
തൃശൂര്‍ ജില്ലയിലെ വാകയില്‍ ജനനം.അച്ഛന്‍ : എം.എന്‍. കരുണാകരന്‍.അമ്മ : വിലാസിനി.വിദ്യാഭ്യാസം: വാക മാലതി യു.പി. സ്‌കൂള്‍, എല്‍.ഐ.ജി.എച്ച്.എസ്. ചൂണ്ടല്‍,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.
ഭര്‍ത്താവ്: സുഭാഷ് ആലിക്കല്‍
മക്കള്‍: അക്ഷയ്, അതുല്‍.
ഇരുപത്തിയൊന്നു വര്‍ഷമായിദുബായില്‍ സ്ഥിരതാമസം.
വിലാസം: ആലിക്കല്‍ ഹൗസ്, നന്ദനം 12-സി,
ഇന്ദിരാ നഗര്‍ സെക്കന്റ് അവന്യൂ, കുന്ദംകുളം
ഫോണ്‍: 8129627288, 971559469765
Amrithapuriyile Arayannam
Book by Neetha Subash ആത്മാവിന്‍റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്‍മനസ്സിന്‍റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്‍റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും അര്‍ക്കനും നീലത്തടാകത്തിലെ അരയന്നവും സൂര്യകാന്തിയും സാരംഗാക്ഷിയും സാലഭഞ്..
Salabhanjika
Book by Neetha Subash വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവി..