Nizar Babu M

നിസ്സാർ ബാബു എം.
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ ജനനം. അച്ഛന്‍: മുഹമ്മദ് കുഞ്ഞു അമ്മ: ഫാത്തിമ കുഞ്ഞു
വിദ്യാഭ്യാസം: പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. (എം.എസ്.എം. കോളേജ്, കായംകുളം, ). മെക്കാനിക്കല്‍
എഞ്ചിനീയറിംഗില്‍ ഡിപ്ലോമ. 1989-90 എം.എസ്.എം. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി സ്വന്തമായി ഓച്ചിറയില്‍ പിവിസി ഹോസ് പൈപ്പ് നിര്‍മാണ
യൂണിറ്റ് നടത്തുന്നു.
വിലാസം: തോപ്പില്‍ ഹൗസ്, പയിക്കുഴി, ഓച്ചിറ പി.ഒ.,
കൊല്ലം.
Mob: 9387997320
Email: transoces@gmail.com
Ardhanethran അർദ്ധനേത്രൻ
അർദ്ധനേത്രൻ നിസ്സാർ ബാബു എം.ചുറ്റുപാടും കാണുന്ന ചില ജീവിതങ്ങൾ, അവരിലേക്ക് ഇറങ്ങിച്ചെന്നാൽ നമുക്ക് ബോധ്യപ്പെടുന്ന ചില യാഥാർത്ഥ്യങ്ങൾ. വിധിയുടെ കനത്ത പ്രഹരങ്ങളിൽപെട്ട് അനാഥമായ ജന്മദുരിതങ്ങൾക്കുമേൽ അധികാരിവർഗ്ഗത്തിൻ്റെ ചൂഷണങ്ങൾ. ബാലുവിന്റെയും അഞ്ജലിയുടെയും ജീവിതകഥ വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിക്കും. അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളെയാണ് അർദ..


