P A Anish

P A Anish

പി.എ. അനിഷ്

1980ല്‍ തൃശൂര്‍ ജില്ലയിലെ എളനാട് ജനനം.  വിദ്യാഭ്യാസം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, 

ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയ്‌നിങ് കോളേജ്. 2004ല്‍ കവിതയ്ക്ക് യുവധാര സാഹിത്യഅവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം. 'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും' എന്ന കവിതാസമാഹാരത്തിന് 

വൈലോപ്പിള്ളി സാഹിത്യപുരസ്‌കാരം നേടി.ഇപ്പോള്‍ ഭാരതീയ വിദ്യാഭവന്‍തൃശൂര്‍ കേന്ദ്രത്തില്‍ അധ്യാപകന്‍.



Grid View:
Out Of Stock
-15%
Quickview

Mannaya Mannokke Maramaya Maramokke

₹72.00 ₹85.00

A book by P.A.Anish  , നിശ്ശബ്ദമായും ശബ്ദമുയർത്തിയും ഹൃദയം പകുത്തു വെയ്ക്കുന്ന കവിതകൾ. വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. കണ്മുന്നിലുള്ള സാമൂഹിക ജീവിതത്തിന്റെ ദാർശനികമാനങ്ങൾ. ഒരു കണ്ണാടിയിലെന്നതുപോലെ കാണുന്നു. സത്യവും യാഥാർത്ഥ്യവും കവിതകളിൽ തേടുന്ന ആത്മാന്വേഷണങ്ങൾ..

Showing 1 to 1 of 1 (1 Pages)