P C Maniyan

P C Maniyan

പി.സി. മണിയന്‍

റിട്ടയേര്‍ഡ് അദ്ധ്യാപകന്‍. എറണാകുളം ജില്ലയിലെ തൃക്കളത്തൂരില്‍ ജനനം, താമസം കൂവപ്പടിയില്‍. ചില ആനുകാലികങ്ങളില്‍ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.



Grid View:
-15%
Quickview

Mambazhakkalam

₹85.00 ₹100.00

Book By Little Green   താളാത്മകമായി പാടി രസിക്കാന്‍ പറ്റുന്ന ബാലകവിതകളുടെ സമാഹാരം. കഥാംശമുള്ള കവിതകള്‍. കിണറ്റില്‍ വീണ കുറുക്കന്‍, ആനയും തയ്യല്‍ക്കാരനും, ബുദ്ധിയുള്ള ആട്ടിന്‍കുട്ടി തുടങ്ങിയ കഥകള്‍. കടംകഥകള്‍, ബൗദ്ധിക കഥകള്‍ എന്നിങ്ങനെ വൈവിധ്യമുള്ള ബാലകവിതകള്‍..

Showing 1 to 1 of 1 (1 Pages)