P R Raghunath

പി.ആര്‍. രഘുനാഥ്
അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്.1970ല്‍ മലപ്പുറം ജില്ലയിലെ ഊരകം കിഴുമുറിയില്‍ ജനനം. ഇപ്പോള്‍ മലപ്പുറം
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍.
കൃതികള്‍: കഥയെഴുതുന്ന ഒരാള്‍,
വിവാഹ വാര്‍ഷികം എന്നീ കഥാസമാഹാരങ്ങള്‍.
വിലാസം : ആര്‍ദ്ര, ഊരകം കിഴുമുറി,
മലപ്പുറം -676 515.
Papajeevitham
Book by: P.R.raghunathഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകാത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധ..