Padmadas

Padmadas

പദ്മദാസ്

തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങണ്ടൂരില്‍, ജനിച്ചു. അച്ഛന്‍ കെ. പരമേശ്വരന്‍നായര്‍. അമ്മ കാര്‍ത്ത്യായനി അമ്മ. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് ബിരുദം. പബ്‌ളിക് റിലേഷന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ 

പി.ജി. ഡിപ്‌ളോമ. ഇപ്പോള്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ കമേഴ്‌സ്യല്‍ മാനേജര്‍. ആനുകാലികങ്ങളില്‍ 

എഴുതുന്നു. ഭാര്യ: ആശ. മക്കള്‍: മനു, അനുജ.


വിലാസം: നീരാജനം, ആനന്ദ് നഗര്‍, 

കല്ലേക്കുളങ്ങര പി.ഒ., പാലക്കാട് 678009, 

ഫോണ്‍: 94479 39997



Grid View:
-47%
Quickview

Nagarayakshi

₹45.00 ₹85.00

Poems by Padmadasമലയാള കവിത ഏറ്റെടുത്തുപോന്ന വലിയ ശീലങ്ങളെ വിസ്മരിക്കാന്‍ മടിക്കുന്ന വിവേകം ഈ കവിയുടെ ശിഷ്ടഗുണമായി ഞാന്‍ വിലമതിക്കുന്നു. ഒപ്പം, നാടന്‍ശീലുകളും സംസ്‌കൃതവൃത്തങ്ങളും ഏതാണ്ട് ഒരേ ദക്ഷതയോടെ എടുത്തു പെരുമാറാനുള്ള കെല്പും പദ്മദാസ് സമാര്‍ജ്ജിച്ചിരിക്കുന്നു- വിഷ്ണുനാരായണന്‍ നമ്പൂതിരി..

Showing 1 to 1 of 1 (1 Pages)