Payyannur Kunjiraman

Payyannur Kunjiraman

പയ്യന്നൂര്‍ കുഞ്ഞിരാമന്‍

അധ്യാപകന്‍, കഥാകൃത്ത്, വിവര്‍ത്തകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍.കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം.മലയാളം അധ്യാപകനായി 2001ല്‍ വിരമിച്ചു.ബാലസാഹിത്യം, വിവര്‍ത്തനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്

കൃതികള്‍: പെരുങ്കളിയാട്ടം (പഠനം), കുട്ടിപറഞ്ഞപാഠം (ബാലസാഹിത്യം), ശ്രീകൃഷ്ണ ആലനഹള്ളിയുടെ 

നോവല്‍ 'ചുമര്‍' (വിവര്‍ത്തനം) 

മേല്‍വിലാസം: ചാലക്കോട് പി.ഒ., പയ്യന്നൂര്‍-670 307

e-mail: payyanurkunhiraman@gmail.com


Grid View:
Out Of Stock
-14%
Quickview

P Krishnapilla Jeevithavum Rastreeyapravarthanangalum

₹77.00 ₹90.00

സഖാക്കളുടെ സഖാവാണ് പി. കൃഷ്ണപിള്ള. സഖാവെന്ന  മൂന്നക്ഷരങ്ങളിൽ ജീവിതത്തെ ആവാഹിച്ച മനുഷ്യ സ്‌നേഹി. ഉരുക്കുമുഷ്ഠികൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന പോരാളി. രാഷ്ട്രീയരംഗത്തുള്ള എല്ലാവർക്കും മാതൃകയായ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്.ശരിയായ നേതാവിന്റെ നിർവ്വചനങ്ങളന്വേഷിക്കുന്ന പുതിയ തലമുറക്ക് മുന്നിൽ കീഴടങ്ങാത്ത സമരവീര്യ..

Out Of Stock
-15%
Quickview

Jnanapeetajethavu - G. Sankarakuruppu

₹51.00 ₹60.00

Book by Payyannur Kunhiramanഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയു..

Out Of Stock
-15%
Quickview

Jnanapeetajethavu - S.K. Pottekkattu

₹106.00 ₹125.00

Book by Payyannur Kunjiraman സാഹിത്യകാരനും സഞ്ചാരിയുമായ ശ്രീ. എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികളേയും ജീവിതത്തേയും ഹൃസ്വമായി പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യത്ത..

Out Of Stock
-15%
Quickview

Jnanapeetajethavu Thakazhi

₹72.00 ₹85.00

Book by Payyannur Kunhiramanകേരളീയ ജീവിതത്തിന്റെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠ..

Out Of Stock
-15%
Quickview

Muringa Maram Chanja Veedu

₹64.00 ₹75.00

Biography of T.Padmanabhan by Payyannur Kunjiraman  ,   നായ്ക്കളും പൂച്ചകളും റോസാച്ചെടികളും മുരിങ്ങാമരവും നിറയുന്ന പള്ളിക്കുന്നിന്‍റെ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസതുല്യനായ ഒരെഴുത്തുകാരന്‍. ടി.പത്മനാഭന്‍ എന്നൊരു ജീനിയസ്സ് വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണീ പുസ്തകം...

Out Of Stock
-15%
Quickview

Perumkaliyattam

₹98.00 ₹115.00

Study about the traditional ritual dance form Perumkaliyattam by Payyanur KunjiramanBook By Payyannur Kunjiraman പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവ..

Out Of Stock
-15%
Quickview

Kutty padippicha padam

₹55.00 ₹65.00

Book By:Payyannur Kunniramanചിരിയും ചിന്തയും നല്‍കി പരന്നുകിടക്കുന്ന മുപ്പതിലേറെ കുട്ടിക്കഥകള്‍. കുരങ്ങനും ആനയും ചിലന്തിയും പഴുതാരയും ആല്‍മരവും ആടും മത്സ്യങ്ങളും മുത്തശ്ശിയും രാജാവും മന്ത്രിയുമെല്ലാം കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാണ്. മുത്തശ്ശിയുടെ കഥ കേട്ടുറങ്ങുന്ന ബാല്യത്തിന് ആധുനികകാലത്ത് കഥ വായിച്ചുറങ്ങാന്‍ അവസരമൊരുക്കിത്തരുന്ന കുട്ടി പഠിപ്പിച്ച..

Showing 1 to 7 of 7 (1 Pages)