Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
13:58
+91 858-9095304
×
Chat with Us

P C Thiruvali

P C Thiruvali

പി.സി.തിരുവാലി
മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ 1951ല്‍ ജനനം.വിദ്യാഭ്യാസം: കാട്ടുമുണ്ട ജി.എല്‍.പി. സ്കൂള്‍,  ഗവ. യു.പി. സ്കൂള്‍ എരഞ്ഞിമങ്ങാട്,
ഗവ. മാനവേദന്‍ ഹൈസ്കൂള്‍, നിലമ്പൂര്‍  ഗവ. വി.എംസി. ഹൈസ്കൂള്‍, വണ്ടൂര്‍.  എം.ഇ.എസ് കോളേജ്, മമ്പാട് നിന്നും പ്രീഡിഗ്രി,
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളം, സോഷ്യോളജി എന്നിവയില്‍ ബിരുദം. 1975 മുതല്‍ 1979 വരെ പോസ്റ്റ് & ടെലെഗ്രാഫ്സിലും  1979 മുതല്‍ കാനറ ബാങ്കിലും ജോലി.  2011ല്‍ റിട്ടയര്‍മെന്‍റിനുശേഷം എഴുത്തില്‍  കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.  കാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും  എഴുതിക്കൊണ്ടിരിക്കുന്നു.
ഭാര്യ: കമലാദേവി
മക്കള്‍: ഡോ. ശാലിനി, ഡോ. സുജിത
വിലാസം: ഇന്ദീവരം, കോട്ടാല,
തിരുവാലി. പി.ഒ., മലപ്പുറം-676123
Ph: 9447257594, 9526870458

Email: pcthiruvali@gmail.com


Grid View:
-15%

Nizhalazham

₹85.00 ₹100.00

പി.സി. തിരുവാലിലാളിത്യവും ഗാംഭീര്യവുമുള്ള നല്ല ഭാഷ. ശയ്യാഗുണം തികഞ്ഞ കാവ്യശില്പം. മൗലികസൗന്ദര്യം പ്രകാശിക്കുന്ന അലങ്കാരകല്പനകള്‍. പാരമ്പര്യം കൈവിടാതെ നവീനത പുലര്‍ത്തുന്ന ഭാവുകത്വം. പ്രകൃതി, പ്രണയം, രോഗം, മരണം തുടങ്ങി ജീവിതത്തിന്‍റെ അനുഭവനാനാര്‍ത്ഥങ്ങള്‍. കല്പനയും ദര്‍ശനവും പടര്‍ന്നുകിടക്കുന്ന കവിതകള്‍. കറുപ്പിന്‍റെ ഈ സൗന്ദര്യശാസ്ത്രവും കരുത്തിന്‍റെ..

Showing 1 to 1 of 1 (1 Pages)