Prabha R Chatterji

പ്രഭാ ആര്‍. ചാറ്റര്‍ജി
ശാസ്ത്രജ്ഞ, വിവര്‍ത്തക.1951ല്‍ ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന്രസതന്ത്രത്തില്‍ ഡോക്ടറേറ്റ് (1976). ഇന്ത്യയിലും വിദേശങ്ങളിലും ഗവേഷണവും അദ്ധ്യാപനവും നടത്തിയിട്ടുണ്ട്. കാമുവിന്റെ മറ്റു രചനകള്‍: പതനം, പ്രഥമ മനുഷ്യന്‍, സിസിഫസ് പുരാണം എന്നിവയും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Vasco da Gama's Voyage to India (E.G. Ravenstein), La BeteHumaine (Emile Zola എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Blog: Science Delights (prchatterjiblog.blogspot.com)
Email: prabhachatterji@gmail.com
There are no books to list.