Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:30
+91 858-9095304
×
Chat with Us

Prashanth Nambiar

Prashanth Nambiar

പ്രശാന്ത് നമ്പ്യാര്‍ 


നോവലിസ്റ്റ്, ഫോട്ടോഗ്രാഫര്‍.

1971 മാര്‍ച്ച് 8ന് അഴീക്കോട് ജനനം. അച്ഛന്‍: നീലിയത്ത് ജനാര്‍ദ്ദനന്‍ നമ്പ്യാര്‍. അമ്മ: ഭാഗ്യലക്ഷ്മി.

വിദ്യാഭ്യാസം: അഴീക്കോട് ഹൈസ്‌കൂള്‍കണ്ണൂര്‍ എസ്.എന്‍.കോളേജ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ ജോലികള്‍. എട്ടു വര്‍ഷത്തോളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ക്യാമറ അസിസ്റ്റന്റ ്, അസിസ്റ്റന്റ ് ഡയറക്ടര്‍സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ പബ്ലിക്കേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു.

കൃതികള്‍: കുരുക്ഷേത്രം, അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല, ഫൈനല്‍ എപ്പിസോഡ്,

അട്യന്ത്രാസ്ഥാകാലത്തെ നൊസ്റ്റാള്‍ജകള്‍മരണത്തിന്റെ ഊടുവഴികളിലൂടെ ജീവിതവും

പ്രണയവും, കണ്ണൂര്‍ എക്‌സ്പ്രസ്, വെടിയൊച്ചയും ചോര നനഞ്ഞ കഥകളും, ഭ്രമം തുടങ്ങിയവ.

 Email: rain.prashanth@gmail.com



Grid View:
-15%

Apasarppakam

₹298.00 ₹350.00

അപസര്‍പ്പകം പ്രശാന്ത് നമ്പ്യാര്‍തികച്ചും യാദൃച്ഛികം. അങ്ങനെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത്. ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനില്‍ കുരുക്കു കൊളുത്തിപ്..

Showing 1 to 1 of 1 (1 Pages)