Premsuja Indumukhi
പ്രേംസുജ ഇന്ദുമുഖി
തിരുവനന്തപുരം കുളത്തൂർ പുല്ലുകാട്ടിൽ പരേതരായ പ്രേമാനന്ദൻ നായരുടെയും ഇന്ദുമുഖീദേവിയുടെയും മകൾ. ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ. പ്രൊഫഷണൽ കമന്റേറ്റർ, ന്യൂസ് റിപ്പോർട്ടർ,
ഒറ്റമരക്കാട്
പ്രേംസുജ ഇന്ദുമുഖി
ജീവിതംകൊണ്ട്
മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്.
അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും
ഓരോ കാടുകളാണ.. Book by Premsuja , ഒരു കാലഘട്ടത്തിന്റെ
ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ
ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച
സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന്
ജന്മിത്വവാഴ്ചയുടെ കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന
പെൺകുട്ടിയുടെയും കഥയാണിത് ... Ottamarakkadu
Subadhra