Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
12:10
+91 858-9095304
×
Chat with Us

Priyadarshini Venu

Priyadarshini Venu

പ്രിയദര്‍ശിനി വേണു


തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനനം.

സര്‍കലാശാല വിദ്യാഭ്യാസത്തിനുശേഷം ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ ് & എയര്‍ഹോസ്റ്റസ് ട്രെയ്‌നിംഗില്‍ ഡിപ്ലോമ.

2007 മുതല്‍ ദുബൈയില്‍ സ്ഥിരതാമസം. 2008ല്‍ ഷിപ്പിംഗ് മേഖലയിലും 2023ല്‍ അല്‍ഫുത്തൈം ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ടമെന്റിലും പ്രവര്‍ത്തിച്ചു.

2017ല്‍ സിനിമാമേഖലയില്‍ അസിസ്റ്റന്റ ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Email: priyarayan2020@gmail.com


Grid View:
-15%

Dheemahi

₹383.00 ₹450.00

ധീമഹി പ്രിയദര്‍ശിനി വേണുവിധിയുടെ വൈചിത്ര്യം മനുഷ്യർക്കുമേൽ ചൊരിയുന്ന നിസ്സഹായതയുടെയും ക്രൂരതയുടെയും ഒപ്പം പ്രണയത്തിന്റെയും കഥയാണിത്. തൃശ്ശൂർ-പാലക്കാടൻ മണ്ണിൽനിന്നും ഇതളടരുന്ന പ്രമേയം. പ്രണയത്തിന്റെയും വിരഹത്തിന്റെയും സാന്ത്വനഗീതികൾ. നിഗൂഢമായ മനസ്സിന്റെ നേരനുഭവങ്ങൾ. ഗ്രാമജീവിതത്തിൽനിന്നും തുടങ്ങി കൈലാസംവരെ എത്തിനിൽക്കുന്ന നായകന്റെ പ്രയാണ..

Showing 1 to 1 of 1 (1 Pages)