R P Remesan

Kodathiyile Philosophy കോടതിയിലെ ഫിലോസഫി
കോടതിയിലെ ഫിലോസഫി by ആർ.പി. രമേശൻ പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങ..
Kodathi Time-കോടതി ടൈം
കോടതി ടൈം ആര്‍.പി. രമേശന്‍ഇതുവരെ അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഈ ലോകത്തിലേക്ക് എത്തിനോക്കുകയാണ് അഡ്വ. ആര്‍.പി. രമേശന്‍റെ കോടതികഥകള്‍. മനുഷ്യജീവിതകഥകള്‍തന്നെ രമേശനും പറയുന്നു. എന്നാല്‍ കോടതികളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യജീവിതത്തിന് വിചിത്രമായ ഭാവവ്യത്യാസങ്ങള്‍ സംഭവിക്കുന്നു. രമേശന്‍റെ കഥകളിലേതുപോലെ കോടതിയില്‍ നര്‍മ്മബോധത്തിന്‍റെ നനുത്ത പ്..





