Radhakrishnan Kakkasseri

Radhakrishnan Kakkasseri

രാധാകൃഷ്ണൻ കാക്കശ്ശേരി

കാക്കശ്ശേരിയിൽ ജനനം. പഠനത്തിനുശേഷം കോഴിക്കോട്, ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ അദ്ധ്യാപകൻ.

പുരസ്‌കാരങ്ങൾ: ശിവപദ്മം, ഗുരുശ്രീ,സഹൃദയ, കെ.ബി. മേനോൻ അവാർഡ്, പി.സി. ഷാഹു അവാർഡ്, വായനശാല അവാർഡ്,

പിഞ്ഛാഞ്ചലം അവാർഡ്, ഉറൂബ് അവാർഡ്.

കൃതികൾ: ഉയരുന്ന ഒരു ആത്മാവ് (ബാല സാഹിത്യം), വഴക്കില്ലല്ലോ - ഏകാങ്കനാടകം, കവിയുടെ കണ്ണുനീർ (ഏകാങ്കനാടകം), രവീന്ദ്രനാഥ

ടാഗൂർ - ജീവചരിത്രം (വിവർത്തനം), മഹാഭാരത പഠനങ്ങൾ - ഇരാവതികാർവെ, അധ്യാത്മ രാമായണം (ഗദ്യ വിവർത്തനം), മഹാഭാരതം (ഗദ്യം), ശയന പ്രദക്ഷിണം (കവിത), ആന്തരസാമ്രാജ്യങ്ങൾ (കവിത), പിടിത്താളുകൾ (കവിത), ശരണമയ്യപ്പ (ഗദ്യം),

Grid View:
-20%
Quickview

Mannu Manassu Mayilppeeli

₹272.00 ₹340.00

മണ്ണ്, മനസ്സ്, മയിൽപ്പീലി‌ രാധാകൃഷ്ണൻ കാക്കശ്ശേരി 'ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങൾ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദർശനങ്ങൾ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങൾ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനർഗളതയും ഭാവ-രാഗ-താള ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്‌ദേവിയെന്ന 'അമ്മയ്‌ക്കൊരു തോറ്റം' ആക്കിയിരിക്കുന്നു.' -ഡോ. എം..

Showing 1 to 1 of 1 (1 Pages)