Radhalakshmi

രാധാലക്ഷ്മി
പാലക്കാട് ജില്ലയില്‍ ചിറ്റൂരില്‍ ജനനം.
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അന്തരിച്ച പി. പത്മരാജന്റെ ജീവിതപങ്കാളി.
വിദ്യാഭ്യാസം: വിക്‌ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദം.
ആകാശവാണിയില്‍ ഉദ്യോഗസ്ഥയായിരുന്നു.
മക്കള്‍: മാധവിക്കുട്ടി, അനന്തപത്മനാഭന്‍ (മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്).
ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.
Ormakalude Thoovanathumbikal
A book by Radhalakshmiപത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത, വാചാലമായ നിശ്വാസങ്ങള്‍, പ്രിയപ്പെട്ട സൗഹൃദബന്ധങ്ങള്‍. സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആയുര്‍രേഖകള്‍ കണ്ടെ..

