Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
04:13
+91 858-9095304
×
Chat with Us

Rajalakshmi

രാജലക്ഷ്മി

അധ്യാപിക, കഥാകൃത്ത്, നോവലിസ്റ്റ്.1930ല്‍ പാലക്കാടിലെ ചെര്‍പ്പുളശേരിയില്‍ ജനനം. പ്രധാന കൃതികള്‍: ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന 'ാവം (നോവല്‍), രാജലക്ഷ്മിയുടെ കഥകള്‍ (കഥ). കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ല'ിച്ചിട്ടുണ്ട്.1960ല്‍ രാജലക്ഷ്മി ആത്മഹത്യ ചെയ്തു.



Grid View:
-15%

Makal

₹128.00 ₹150.00

മകൾ    by   രാജലക്ഷ്മി 1956 -ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മകൾ , രാജലക്ഷ്മിയുടെ  ആദ്യത്തെ ശ്രദ്ധേയമായ കൃതിജീവിതം മോഹിപ്പിക്കുന്നതാണ്. എന്നിട്ടും വിവാഹം ഒരു കുരുക്കാണെന്ന് ശാരദ തിരിച്ചറിയുന്നു. അനിയന്റെയും കാമുകന്റെയും തിരോധാനവും അച്ഛന്റെ വേര്‍പാടും ശാരദയെ ക്ലേശിപ്പിക്കുന്നുവെങ്കിലും ജീവിതത്തിനോടു തോറ്റ..

Showing 1 to 1 of 1 (1 Pages)