Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
06:13
+91 858-9095304
×
Chat with Us

Rajesh Narayanan

Rajesh Narayanan

രാജേഷ് നാരായണന്‍

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി.എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഥയും സംവിധാനമേല്‍നോട്ടവും നിര്‍വ്വഹിച്ച കുട്ടികളുടെ ചിത്രത്തിന് സംസ്ഥാന  സര്‍ക്കാര്‍ 2010ല്‍ നടത്തിയ കുട്ടികളുടെ  ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനും,  സംവിധാനത്തിനും ഉള്‍പ്പെടെ ഒന്‍പതോളം  അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.കഥയ്ക്ക് സി.വി. ശ്രീരാമന്‍ സ്മാരക ചെറുകഥാ അവാര്‍ഡ്. നാടക രചനയ്ക്ക് ഭരത് പി.ജെ. ആന്റണി  സ്മാരക പ്രോത്സാഹന അവാര്‍ഡ്. രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രതിനിധാനങ്ങള്‍ എന്ന ഡോക്യുമെന്ററി അന്താരാഷ്ട്ര ഫോക്‌ലോര്‍ ചലിച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു.രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകങ്ങള്‍ സ്‌കൂള്‍ കോളേജ് കേരളോത്സവ വേദികളില്‍ ജില്ലാ സംസ്ഥാനതലങ്ങളില്‍ സമ്മാനാര്‍ഹമായിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പത്തോളം ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.



Grid View:
-14%

Kannadiyum Sooryakanthippokkalum

₹60.00 ₹70.00

Drama by Rajesh Narayananപ്രമേയവൈവിധ്യവും രംഗപാടത്തിനുള്ള അന്വേഷണവും കൊണ്ട് പ്രസക്തമായ മൂന്ന് നാടകങ്ങൾ. വയസ്സൻ മേഘങ്ങളിൽ നക്ഷത്രങ്ങളുണ്ട് എന്ന നാടകം ദേശീയസംസ്ഥാനപുരസ്കാരത്തിന് അർഹമായി...

Showing 1 to 1 of 1 (1 Pages)