Ramachandran Karankara

രാമചന്ദ്രന്‍ കാരങ്കര
1949ല്‍ തൃശൂര്‍ ജില്ലയില്‍ ജനനം. അച്ഛന്‍: മണ്ണത്താഴത്ത് ഗോപാലമേനോന്‍ , അമ്മ: കാരങ്കര മാലതിയമ്മവിദ്യാഭ്യാസം: കേരളവര്‍മ്മ കോളേജ്, തൃശൂര്‍, സെന്റ് തോമസ് കോളേജ് തൃശൂര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ 39 വര്‍ഷത്തെസേവനത്തിനുശേഷം വിരമിച്ചു.
ഭാര്യ: ഗീത. മക്കള്‍: സ്‌നിഗ്ധ, ധന്യ.
വിലാസം: ചന്ദ്രഗീത്, 27 ഡോള്‍ഫിന്‍ കോളനി
പാടൂക്കാട്, വിയ്യൂര്‍.
ഫോണ്‍: 9745301109
Evideyente Verukal
Book By Ramachandran karankara , ഗ്രാമജീവിതത്തില്‍നിന്ന് നഗരജീവിതത്തിലേക്ക് പറിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങള്‍. പ്രണയത്തിന്‍റെയും പ്രവാസജീവിതത്തിന്‍റെയും പുതുരീതികള്‍ നിറഞ്ഞ രചന. വ്യത്യസ്തമായ നാടുകളിലെ യാത്രാവിചാരങ്ങള്‍. പ്രണയത്തിന്‍റെ നിഗൂഢഭാവങ്ങള്‍. വേരുകളന്വേഷിക്കുന്നവരുടെ കണ്ടെത്തലുകള്‍. സ്ത്രൈണാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍...