Ramesh Puthiyamadam

Ramesh Puthiyamadam

രമേഷ് പുതിയമഠം
കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടിയില്‍, പുതിയമഠത്തില്‍  കേളുനായരുടെയും ജാനകിയുടെയും മകനായി ജനനം.
വിദ്യാഭ്യാസം: തൃപ്രങ്ങോട്ടൂര്‍ എല്‍.പി. സ്കൂള്‍,  കണ്ണങ്കോട് യു.പി.സ്കൂള്‍, കൊളവല്ലൂര്‍ ഹൈസ്കൂള്‍,  തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ്.
എറണാകുളത്തെ കേരള പ്രസ് അക്കാദമിയില്‍നിന്നും  ജേണലിസത്തില്‍ ഡിപ്ലോമ.
കൃതികള്‍: പാലപ്പൂമണമൊഴുകുന്ന ഇടവഴികള്‍,  അവര്‍ അറിഞ്ഞതും അനുഭവിച്ചതും,  ഫ്രെയിമിനപ്പുറം ജീവിതം, അഭിനയം അനുഭവം,
ലൈഫ് ഓഫ് ക്യാപ്റ്റന്‍, ചെമ്പകത്തൈകള്‍  പൂത്ത മാനത്ത്, അവര്‍ തീ കൊളുത്തിയ ഒലിവ് മരച്ചില്ലകള്‍,
മമ്മൂട്ടി: നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ,  മനസ്സില്‍ കൊടിയേറിയ ഓര്‍മ്മകള്‍, ലളിതം.
പുരസ്കാരങ്ങള്‍: മികച്ച ടെലിവിഷന്‍  ലേഖനത്തിനുള്ള കാഴ്ച അവാര്‍ഡ്,  സിനിമാഗ്രന്ഥത്തിനുള്ള കെ.പി.ഉമ്മര്‍ പുരസ്കാരം.
ഇപ്പോള്‍ കേരളകൗമുദി ദിനപത്രത്തിന്‍റെ കോഴിക്കോട്  എഡിഷനില്‍ ചീഫ് സബ് എഡിറ്റര്‍.


Grid View:
-15%
Quickview

Nammude MT

₹187.00 ₹220.00

നമ്മുടെ എം.ടി.രമേഷ് പുതിയമഠംമലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്...

-15%
Quickview

Jagathy Oru Abhinaya Vismayam

₹196.00 ₹230.00

Book By Ramesh Puthiyamadam ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. ത..

Showing 1 to 2 of 2 (1 Pages)