Rasmi Kannatt

രശ്മി കണ്ണാട്ട്
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനനം.
അച്ഛന്‍: പള്ളിപ്പുറത്ത് കണ്ണാട്ട് ശിവശങ്കരന്‍ അമ്മ: പത്മിനി
വിദ്യാഭ്യാസം: മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം.
ആസാദ് സെന്‍ട്രല്‍ സ്‌കൂള്‍, റിയാദില്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍
എന്നിവിടങ്ങളില്‍
അധ്യാപികയായി ജോലി ചെയ്തിരുന്നു.
ഇപ്പോള്‍ വക്കീല്‍ പി. കുമാരന്‍ എഴുത്തച്ഛന്‍കോളേജില്‍ മലയാള വിഭാഗം അസി. പ്രൊഫസര്‍.
തൃശ്ശൂര്‍ ജില്ലയിലെ
വരവൂര്‍ തളിയില്‍ സ്ഥിരതാമസം.
വിലാസം: ഈങ്ങത്ത് കിഴക്കേതില്‍,
പിലക്കാട് പി.ഒ., വരവൂര്‍, തളി.
Emai: rasmisaan@gmail.com
Paadangalkkappurathekku പാടങ്ങൾക്കപ്പുറത്തേക്ക്'
പാടങ്ങൾക്കപ്പുറത്തേക്ക്'രശ്മി കണ്ണാട്ട് ആത്മാവിഷ്കാരത്തിൻ്റെ രസഭംഗികൊണ്ട് അനുഭവവേദ്യമാകുന്ന കഥകൾ. ഗൃഹാതുരതയുടെ മാധുര്യം ഈ കഥകളെ വേറിട്ടുനിർത്തുന്നു. മായാത്ത സ്മൃതിയിലൂടെ എഴുത്ത് പിറവിയെടുത്ത നിമിഷത്തിന്റെ വർണ്ണഭംഗിയിലേക്ക് തൻ്റെ ഓരോ അനുഭവങ്ങളെയും ചേർത്തുവെക്കുമ്പോൾ, അവ വായനക്കാരുടെ ഉള്ള് തപിക്കുകയും അതേസമയം ഹരപ്പെടുത്തുകയും ചെയ്യും..


