RUDYARD KIPLING

RUDYARD KIPLING

റുഡ്യാര്‍ഡ് കിപ്ലിംഗ്

ബ്രിട്ടീഷ് എഴുത്തുകാരന്‍. ജോണ്‍ ലോല്‍വുഡിന്റെയും ആലീസിന്റെയും മകനായി ജനിച്ചു. കരോളിന്‍ ബാലിസ്റ്റിയര്‍ 

ആണ് ഭാര്യ. വിദ്യാഭ്യാസം ഇംഗ്ലണ്ടില്‍. ചെറിയ പ്രായത്തില്‍ത്തന്നെ സാഹിത്യരംഗത്തേക്ക് പ്രവേശിച്ച ബ്രിട്ടീഷ് എഴുത്തുകാരന്‍. വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും 1890 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. കഥാകൃത്ത്, കവി, നോവലിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തന്‍.

സാഹിത്യത്തിലെ ആദ്യത്തെ നോബല്‍ സമ്മാന ജേതാവും, ഇംഗ്ലണ്ടിലെ ദേശീയ കവിയുമായി ആദരിക്കപ്പെട്ട എഴുത്തുകാരനുമായ ഇദ്ദേഹം 1936 ജനുവരി 18 ന് ഈ ലോകത്തോട് വിടപറഞ്ഞു. പോയറ്റ്‌സ് കോര്‍ണറില്‍ തോമസ് ഹാര്‍ഡിയുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും അടുത്ത് അന്ത്യവിശ്രമംകൊള്ളുന്നു.

കൃതികള്‍: Light that failed, Light handi cap, Many inventions,  Jungle book, 1st, 2nd 

(കഥകള്‍) കിം (ആത്മകഥാപരമായ നോവല്‍). 
നിരവധി പദ്യകൃതികളും ബാലസാഹിത്യകൃതികളും രചിച്ചു. 


Grid View:
-15%
Quickview

Manthrikacheppu

₹136.00 ₹160.00

റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയുള്ള കഥകൾ. വിവർത്തനം : ഡോ. അശോക്‌ ഡിക്രൂസ്..

-15%
Quickview

Kimminte Kadha

₹255.00 ₹300.00

ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെട..

-15%
Quickview

Jungle Book 1

₹170.00 ₹200.00

കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്ന..

-15%
Quickview

Jungle Book 2

₹196.00 ₹230.00

മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും ജന്തുമൃഗങ്ങളും ചേര്‍ന്ന് കാടിന്റെ നിയമവ്യവസ്ഥിതിയില്‍ പഴയ നിയമങ്ങളോട് ഏറ്റുമുട്ടുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി...

Showing 1 to 4 of 4 (1 Pages)