S P Harikumar

Vavval Kaykkunna Maravum Kallukondoranayum-വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും
വവ്വാല്‍ കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും എസ്.പി. ഹരികുമാര്‍സരസവും ലളിതസുഭഗവുമാണ് ഹരികുമാറന്‍റെ നര്‍മോപന്യാസങ്ങളിലെ പ്രതിപാദനം. അനന്തപുരിയിലെ ചരിത്രജ്ഞാനത്തോടൊപ്പം സാഹിത്യപുരാണപരിചയവും ഈ കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. അറിവും ആസ്വാദ്യതയും ഒന്നുപോലെ പകര്‍ന്നുതരാന്‍ പര്യാപ്തമായ ലേഖനങ്ങള്‍. പുതുതലമുറയ്ക്ക് തികച്ചും നൂതനമായ അറിവു..
Nanchinadinte Innalekal
നാഞ്ചിനാടിന്റെ ഇന്നലെകള്‍എസ്.പി. ഹരികുമാര്‍ പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരു..
Ananthapuri Puravum Puravrithavum
കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാ..








