Sachindev

Sachindev

സച്ചിൻദേവ്

തൃശ്ശൂർ ജില്ലയിൽ ജനനം.വിദ്യാഭ്യാസം: മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദവും സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിൽ നിന്ന് ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ  നിന്ന് ഫിലിം സ്റ്റഡീസിൽ ഗവേഷണവും. Culture and Media: Ecocritical Explorations co-author. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇസ്‌കന്ദർ പാലയുടെ  (Barbarossa: the story of a legend) ബാർബറോസ:  ഒരു ഇതിഹാസം എന്ന നോവൽ വിവർത്തനം ചെയ്തു. 

ഇ-മെയിൽ: sachindevps@gmail.com



Grid View:
-20%
Quickview

Mlechan

₹152.00 ₹190.00

മ്ലേച്ഛൻ‌ സച്ചിൻദേവ്‌ മുതിർന്നവർ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകൾ, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികൾ, ചെറിയ ബുദ്ധികളിലെ ബലങ്ങൾ. ഒരുപക്ഷേ നിങ്ങൾ വളർന്നു വന്ന അന്തരീക്ഷങ്ങൾ ഈ കഥകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങൾ നിങ്ങളെ തേടിവരാം. ഇതിലെ ഒൻപത് കഥകളിലും മനസ്സിൽ തട്ടുന്ന ..

Showing 1 to 1 of 1 (1 Pages)