Sambhu Zen

ശംഭു സെന്‍
ഔദ്യോഗിക പേര്: രാഖേഷ് എസ്.ആര്‍.1977 ആഗസ്റ്റ് 27ന് തിരുവനന്തപുരത്ത് ജനനം.
അച്ഛന്‍ : രാമേഷ്. ആര്‍.എന്‍.അമ്മ : ശോഭന. എസ്
ജലസേചന വകുപ്പില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍.
വിലാസം: ടി.സി. 20/1327
തിരുവോണം, മങ്കാട് ലൈന്‍,
കരമന, തിരുവനന്തപുരം.
കരമന പി.ഒ 695002
ഫോണ്‍: 9447428797
Email: samariyan@gmail.com
Faggot
ഫാഗോട്ട്ശംഭു സെന്‍ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്‍റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി,വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍..