Sankaranarayanan Malappuram
ശങ്കരനാരായണന്‍ മലപ്പുറം
1954 ഡിസംബര്‍ ഒന്നിന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുണ്ടുപറമ്പില്‍ ജനിച്ചു. മാതാപിതാക്കള്‍: പുളിയത്തില്‍ വള്ളി, പരേതനായ തച്ചഞ്ചേരി തെയ്യുണ്ണി. ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍നിന്നു താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി വിരമിച്ചു. ആനുകാലികങ്ങളില്‍ ലേഖനങ്ങളും കൊച്ചുകഥകളും എഴുതുന്നു. ജീവകാരുണ്യ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: കെ.എം.പ്രേമ. മക്കള്‍: കവിത, പ്രസാദ്, പ്രവീണ്‍.
മരുമകന്‍: ജഗദീഷ്. പേരക്കിടാവ്: ദേവദത്തന്‍.
വിലാസം: വരമയ്ക്കല്‍, പി.ഒ. മുണ്ടുപറമ്പ്, മലപ്പുറം-676 509
ഇ-മെയില്‍: snmalappuram@gmail.com
Kolangal
A Story by Sankaranarayanan Malappuram , മിനിക്കഥകൾ ജീവിതത്തെ വിവരിക്കുന്നില്ലല്ലോ. അത് ജീവിതത്തെ നിർവ്വചിക്കുകയോ, വ്യാഖ്യാനിക്കുകയോ സംഗ്രഹിക്കുകയോ മാത്രം ചെയ്യുന്നു. മിനിക്കഥകൾ കൂടുതൽ അടുത്ത് നിൽക്കുന്നത് കവിതയോടാണ് എന്ന് തോന്നുന്നു. പക്ഷെ സാമൂഹ്യ വിമർശനത്തിന്റെ നല്ലൊരു മീഡിയമാണ് ഹ്രസ്വ കഥാരചനകൾ. അവ ഏറുപടക്കം പോലെയാണ്. കൊള്ളേണ്ടിടത്തു ചെന്ന് ..