Santhakumari

ശാന്തകുമാരി
1945ല്‍ തൃശൂര്‍ ജില്ലയിലെ വെളിയന്നൂര്‍ ജനനം. അച്ഛന്‍: വേലായുധന്‍. അമ്മ: ലക്ഷ്മി.വിദ്യാഭ്യാസം: എസ്.എസ്.എല്‍.സിടൈപ്പ്‌റൈറ്റിംഗ് ഹയര്‍നാഷണല്‍ സേവിംഗ് സ്‌കീമില്‍മഹിളാപ്രധാന്‍ ആയി ജോലി ചെയ്തിരുന്നു.ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം
ഭര്‍ത്താവ് സുകുമാരന്‍ (ഘമലേ).മക്കള്‍: സുജിതകുമാരി, സുശാന്ത്കുമാര്‍, സന്തോഷ്
ആദ്യകൃതി: ആത്മാര്‍പ്പണം (നോവല്‍)
മേല്‍വിലാസം: ശാന്തകുമാരി വി.ബി.,
ചൊവ്വന്നൂര്‍ ഹൗസ്, മൈലിപ്പാടം.പി.ഒ,
കുരിയന്‍ വക്കീല്‍ റോഡ്, തൃശൂര്‍.
Grid View:
Kadu Poothappol
₹64.00 ₹75.00
A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...
Showing 1 to 1 of 1 (1 Pages)