Satheeshbabu Payyannur

Avar Moovar oru Rathri അവർ മൂവർ ഒരു രാത്രി
അവർ മൂവർ ഒരു രാത്രി by സതീഷ്ബാബു പയ്യന്നൂർസ്നേഹബന്ധങ്ങൾക്കും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന കഥകൾ.അവയുടെ സ്നേഹമസൃണം ഇക്കഥകളിലെല്ലാം നിറഞ്ഞുനിൽക്കുന്നു. ഒറ്റപ്പെടലുകളിൽനിന്നും ഉടലെടുക്കുന്ന നിഗൂഢമായ കഥാപരിസരങ്ങൾ വായനക്കാരുടെ ഉള്ളിലുള്ള വേദനകളെയും ആഗ്രഹങ്ങളെയും പുനർജ്ജനിപ്പിക്കുന്നു. സാധാരണ ജീവിതത്തിന്റെ പരിസരങ്ങളില..
Arikilaro
അരികിലാരോസതീഷ്ബാബു പയ്യന്നൂര്‍അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്‍റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്‍റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്‍റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന..





