Satish Suryan
പാന്നാനി കടവനാട്ട് ഇത്തിക്കാട്ട് കല്യാണി
ക്കുട്ടിയുടെയും വടക്കാഞ്ചേരി പാര്‍ളിക്കാട്
എം.പി. സൂര്യനാരായണന്‍ നായരുടെയും മകനായി ജനിച്ചു. കുറ്റിപ്പുറം ജൂനിയര്‍
ടെക്നിക്കല്‍ സ്കൂള്‍,
പൊന്നാനി എം.ഇ.എസ് കോളേജ്, തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം.
വര്‍ത്തമാനം, വീക്ഷണം, ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്‍ഡ്യ
എന്നിവയില്‍ പത്രപവര്‍ത്തകനായിരുന്നു. ഇപ്പോള്‍, ന്യൂ ഇന്‍ഡ്യന്‍
എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സമകാലിക
മലയാളം വാരികയില്‍ സ്പെഷ്യല്‍ കറസ്പോണ്ടെന്‍റ്.
Hindu Hinduism Hinduthwam
Book by Satish Suryan ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്‍റെ കാരണങ്ങള്‍, ബ്..